ഇതെന്റെ പുതിയ തുടക്കമാണ് ഇതില്‍ എന്റെ വിശ്വരൂപം ഉണ്ട് . മനസ്സില്‍ തോന്നിയത് അപ്പോള്‍ എഴുതും..എന്തും.. എന്തിനെ കുറിച്ചും . എഴുതാന്‍ മടിച്ചിരുന്ന പലതും പലതരത്തിലും .എന്റെ കപടമായ ജീവിതം എന്നില്‍ അടിച്ചേല്പിച്ച ദുരഭിമാനം .അവ്യക്തമായ കാഴ്ചപാട് .മെനെഞ്ഞെടുത്ത സ്നേഹം . കറപുരണ്ട ചിന്തകള്‍,പരാജയ ഭീതി .പുറമെയുള്ള മേലാട .
ഇതെല്ലാം പിച്ചി ചീന്തണം .
ഇതു ചിലപ്പോള്‍ ഭ്രാന്ത് ആകാം .അശ്ലീലം ആകാം എന്തുമാകാം . ഞാന്‍ എഴുതുന്നു .ഗ്രമ്മരിനെ പേടിക്കാതെ ...